Surprise Me!

Rohit Will Get a Fair Run as Opener in Tests - MSK Prasad | Oneindia Malayalam

2019-09-13 45 Dailymotion

Rohit Will Get a Fair Run as Opener in Tests - MSK Prasad<br />ഇനിയിപ്പോള്‍ ആര് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യും? ഇക്കുറി ശുഭ്മാന്‍ ഗില്‍ ടീമിലുണ്ട്. പക്ഷെ ഓപ്പണറാവുക രോഹിത് ശര്‍മ്മയായിരിക്കും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ഇന്ത്യന്‍ ഇന്നിങ്‌സുകള്‍ക്ക് തുടക്കമിടുമെന്ന് എംഎസ്‌കെ പ്രസാദ് വ്യാഴാഴ്ച്ച സ്ഥിരീകരിച്ചു.

Buy Now on CodeCanyon